തമിഴ് സിനിമയിലെ മുൻനിര നടന്മാരിൽ ഒരാളും, സംവിധായകനുമായ ധനുഷ് 'പ.പാണ്ടി', 'രായൺ', നിലവ്ക്കു എൻ മേൽ എന്നടി കോപം', 'ഇഡ്ലി കഡൈ' ഉൾപ്പെടെയുള്ള ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. ധനുഷ് നായകനായി അഭിനയിച്ച് അടുത്ത് റിലീസാകാനിരിക്കുന്ന ചിത്രം 'കര'യാണ്. ഈ ചിത്രം പൂർത്തിയാക്കിയതിന് ശേഷം രാജ്കുമാർ പെരിയസാമി സംവിധാനം ചെയ്യുന്ന തൻ്റെ 55-ാമത്തെ ചിത്രത്തിലാണ് ധനുഷ് ഇപ്പോൾ അഭിനയിച്ച് കൊണ്ടിരിക്കുന്നത്. ......
വീടിന്റെ പല ഭാഗങ്ങളിലായി തുടർച്ചയായി പാമ്പിനെ കണ്ടതിന്റെ പശ്ചാത്തലത്തിലാണ് പൊളിച്ച് പരിശോധന.
ഇന്നലെയും വീട്ടില് നിന്ന് പാമ്പിനെ പിടികൂടിയിരുന്നു. വീട്ടിലെ ശുചിമുറിയില് നിന്നാണ് വീണ്ടും പാമ്പിനെ കണ്ടെത്തിയത്. ......
കോഴിക്കോട്: പന്തീരാങ്കാവിൽ മൂന്നര കോടി രൂപയുടെ ലഹരിമരുന്ന് പിടികൂടിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കേസിലെ പ്രധാന പ്രതിയായ ഷഫീഖ് പിടികിട്ടാപുള്ളിയാണ് എന്നാണ് എക്സൈസ് സംഘം വ്യക്തമാക്കുന്നത്. കാളികാവ് എക്സൈസ് രജിസ്റ്റർ ചെയ്ത ലഹരിമരുന്ന് കേസിലാണ് ഇയാളെ പിടികിട്ടാപ്പുളളിയായി പ്രഖ്യാപിച്ചിരുന്നത്.
ഇന്നലെ കോഴിക്കോട് ബൈപ്പാസിലെ ടോൾ പ്ലാസയിൽ നടത്തിയ പരിശോധനയിലാണ് ഏകദേശം മൂന്നര കോടി രൂപ വിലവരുന്ന ലഹരിമരുന്ന് എക്സൈസ് പിടികൂടിയത്. ......
അപകടം നടന്ന സ്ഥലത്തുനിന്ന് ഏകദേശം 29 മൃതദേഹ അവശിഷ്ടങ്ങളാണ് ലഭിച്ചിട്ടുള്ളത്.......
തിരുവനന്തപുരം: കേരളത്തിന്റെ മുഖ്യമന്ത്രി പദവി സംബന്ധിച്ച് കോൺഗ്രസിൽ നടക്കുന്ന ചർച്ചകളോട് താത്പര്യമില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. താല്പര്യമില്ലായ്മയെ എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിക്കാമെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. ......
ശബരിമല ക്ഷേത്രത്തിന് മുകളിലൂടെ ഹെലികോപ്റ്റർ പറന്നു.
ഹൈക്കോടതി നിയോഗിച്ച സ്പെഷ്യൽ കമ്മിഷണർ ആർ. ജയകൃഷ്ണൻ, സംഭവം അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ശബരിമലയുടെ സുരക്ഷാചുമതലയുള്ള എ.ഡി.ജി.പി. ......
കൊച്ചി, ഏപ്രിൽ 24, 2026: ലോക ഭൗമദിനത്തോടനുബന്ധിച്ച് പെരിയാർ ടൈഗർ റിസർവും, കേരള വനം വന്യജീവി വകുപ്പും, മുത്തൂറ്റ് ഗ്രൂപ്പിന്റെ ഭാഗമായ സന്താരി റിസോർട്ട്സും സംയുക്തമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. തേക്കടിയിലെ കാർഡമം കൗണ്ടി ബൈ സന്താരിയിൽ നടന്ന പരിപാടിയുടെ ഭാഗമായി വിദ്യാർത്ഥികൾക്കായി നടത്തിയ വർക്ക്ഷോപ്പ് പെരിയാർ ടൈഗർ റിസർവ് അസിസ്റ്റന്റ് ഫീൽഡ് ഡയറക്ടർ ലക്ഷ്മി ആർ. ......
മത സൗഹാർദ്ദത്തിന്റെ മികച്ച മാതൃകയായി മാറി കണ്ണൂരിലെ ഒരു ക്ഷേത്രോത്സവം. പരിയാരം ഏമ്പേറ്റ് അമ്പേറ്റുകാവ് കിരാതേശ്വര ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചുള്ള കലാപരിപാടികൾക്കായി ക്രിസ്ത്യൻ പള്ളിയുടെ മതിൽ താൽക്കാലികമായി പൊളിച്ച് സ്ഥലം വിട്ടുനൽകി. ......
ന്യൂഡൽഹി: മുൻനിര സ്മാർട്ട്ഫോൺ ബ്രാൻഡായ മോട്ടോറോള തങ്ങളുടെ ഏറ്റവും പുതിയ സ്മാർട്ട്ഫോണായ മോട്ടോറോള എഡ്ജ് 70 പ്രോ ഇന്ത്യയിൽ പുറത്തിറക്കി. 50എംപി സോണി ലിറ്റിയ 710 സെൻസർ അടങ്ങിയ ട്രിപ്പിൾ പ്രോ-ഗ്രേഡ് ക്യാമറ സിസ്റ്റമാണ് ഈ ഫോണിൻ്റെ പ്രധാന ആകർഷണം. ......
കോട്ടയം: കുഞ്ഞിന്റെ ഡയപ്പർ കത്തിക്കാനായി ഗ്യാസ് അടുപ്പിൽ നിന്ന് പേപ്പറിൽ തീ എടുക്കുന്നതിനിടെ പൊള്ളലേറ്റ യുവതിക്ക് ദാരുണാന്ത്യം. ളാക്കാട്ടൂർ ആനക്കല്ലുങ്കലിൽ ജോമോൾ സെബാസ്റ്റ്യൻ (26) ആണ് ചികിത്സയിലിരിക്കെ മരിച്ചത്. ......